Namitha Pramod's Reaction On Gossips <br /> <br />നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ നടി നമിതാ പ്രമോദ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണെന്നും നമിത തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.